റഹ്‌മാഷിയാന മുഹമ്മദ് കോയ ഹാജി (70) നിര്യാതനായി.
കാപ്പാട് ഗൾഫ് റോഡിലെ ജനത സ്‌റ്റോർ ഉടമയായ റഹ്‌മാഷിയാന മുഹമ്മദ് കോയ ഹാജി (70) നിര്യാതനായി.
കാപ്പാട് :കാപ്പാട് ഗൾഫ് റോഡിലെ ജനതാ സ്റ്റോർ ഉടമയുമായ റഹ്മാഷിയാന മുഹമ്മദ് കോയ ഹാജി(70) നിര്യാതനായി.
. ഭാര്യ: കുനിയിൽ സഫിയ (അത്തോളി).മക്കൾ: മുഹമ്മദ് ഇനായത്തുല്ല, മുഹമ്മദ് ഇജാസ്, ആയിഷ ഫഹ്മിദ.മരുമക്കൾ: താഹിറ (ജന്നത്ത് മൻസിൽ, കാപ്പാട്), ബിഫിൻ (മുക്കം), ഫാസിൽ കെ.പി. (പുല്ലാളൂർ).
. സഹോദരങ്ങൾ:റീത്തത്ത്, റഹ്മത്ത്,പരേതരായ മുസ്തഫ, അബ്ദുൽ ആരിഫ്.
മയ്യിത്ത് നമസ്കാരം: ഇന്ന്രാ ശനി രാവിലെ 8.30ന് കാപ്പാട് മാക്കാം പള്ളിയിൽ

