കൊട്ടപ്പുറത്ത് കല്യാണി (96) നിര്യാതയായി
നടുവണ്ണൂർ കൊട്ടപ്പുറത്ത് കല്യാണി (96) നിര്യാതയായി
നടുവണ്ണൂർ: കൊട്ടപ്പുറത്ത് കല്യാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: പരേതനായ ഗോപാലൻ (പി ഡബ്ല്യു ഡി), ശാരദ, ശ്യാമള ,അശോകൻ (റിട്ട. അധ്യാപകൻ).
മരുമക്കൾ: ദേവി, ഗോപാലൻ, കുഞ്ഞിരാമൻ,ശ്രീജ.

