ഇട്ടുമ്മർക്കണ്ടി കുഞ്ഞിപ്പാത്തു (85)നിര്യാതയായി
പരേതനായ കുന്നുമ്മൽ മമ്മദ് കുട്ടിയുടെ ഭാര്യ ഇട്ടുമ്മർക്കണ്ടി കുഞ്ഞിപ്പാത്തു ( 85)നിര്യാതയായി
കാവുംന്തറ: കാവിൽ പരതനായ കുന്നുമ്മൽ മാമദ്കുട്ടിയുടെ ഭാര്യ ഇട്ടുമ്മർകണ്ടി കുഞ്ഞി പാത്തു ( 85 ) നിര്യാതയായി
. മക്കൾ: അമ്മത്എം.ടി.കെ, അബ്ദുളള, ജമീല കുന്നത്ത്തറമ്മൽ സുബൈദ പുത്തൂര്, റംല മണിയൂർ, ബഷീർ (ദുബൈ)
. മരുമക്കൾ : ഐസു എം.ടി.കെ, കുഞ്ഞാമി ചാലിൽ, മായൻകുന്നത്ത് തറമ്മൽ ,ഹസ്സൻകേയപുത്തൂർ, മൊയ്തീൻ മണിയൂർ, നാസില മേപ്പയ്യൂർ .
. സഹോരങ്ങൾ: മൊയ്തു ഇ.കെ. കുഞ്ഞമ്പി ഇരിയാണിക്കോട്ട്,കദീജ എസ് പി എച്ച്,കുഞ്ഞയിഷ അത്തോളി പറമ്പത്ത്, പരതരായ. ഇ.കെ.ആലികുട്ടിഹാജി, ഇബ്രാഹിംകുട്ടി ചാത്തോത്ത്കുഴിയിൽ,ബീവി മുറുകുറ്റിയിൽ

