അരീക്കര മീത്തൽ രാമചന്ദ്രൻ നായർ (76 )നിര്യാതനായി.
പഴയ കാല നാടക പ്രവർത്തകനായിരുന്ന അരീക്കര മീത്തൽ രാമചന്ദ്രൻ നായർ (76 )നിര്യാതനായി.
നടുവത്തൂർ: അരീക്കര മീത്തൽ രാമചന്ദ്രൻ നായർ (76) നിര്യാതനായി. പഴയകാല നാടക പ്രവർത്തകനായിരുന്നു . ഭാര്യ: ലക്ഷ്മി അമ്മ ചേനാണ്ടി. മക്കൾ: രമ്യ , ശ്രീരഞ്ജിനി . മരുമക്കൾ:രതീഷ് കൊഴുക്കല്ലൂർ, പ്രജീഷ് അഞ്ചാം പീടിക . സഹോദരങ്ങൾ: ദേവകിയമ്മ, ദാമോദരൻ നായർ , ശ്രീധരൻ നായർ , പരേതരായ സുകുമാരൻ നായർ , കൃഷ്ണൻ നായർ , രാധാമണിയമ്മ .

