എറണാകുളത്ത് വാഹനാപകടത്തിൽ അത്തോളി സ്വദേശിനി മരണപ്പെട്ടു
അത്തോളി കുനിയൽ കടവ് വടക്കേ പീടികയിൽ അനുശ്രി (28) ആണ് മരിച്ചത്.
അത്തോളി :കുനിയിൽ കടവ് വടക്കേ പീടികയിൽ സുരേഷിന്റെ മകൾ അനുശ്രീ (28) എറണാകുളത്ത് സീ പോർട്ട് എയർപോർട്ട് റോഡിൽ ഭാരതമാത കോളേജിന് സമീപം നടന്നവാഹനാപകടത്തിൽമരണപ്പെട്ടു. പരേതനായ സുരേഷ് ആണ് പിതാവ്. മാതാവ് : ബീന. സഹോദരി: ദേവനന്ദ.

