കാഞ്ഞൂർ ചെക്കോട്ടി ( 86) നിര്യാതനായി
കരുവണ്ണൂരിലെ കാഞ്ഞൂർ ചെക്കോട്ടി ( 86) നിര്യാതനായി
നടുവണ്ണൂർ: കരുവണ്ണൂരിലെ കാഞ്ഞൂർ ചെക്കോട്ടി (86) നിര്യാതനായി, ഭാര്യ പരേതയായ ലക്ഷ്മി,
മക്കൾ: ഷാജി,ബൈജു. ബിജു( സപ്ലൈ കോ ഗോഡൗൺ കരുവണ്ണൂർ ), ജാമതാക്കൾ : ഒലീന (അയനിക്കാട് ), രഞ്ജിനി ( പാലച്ചുവട്, ),സിജിന ( പേരാമ്പ്ര ), സഹോദരങ്ങൾ: കുഞ്ഞപ്പ ചന്ദ്രൻ, ശാരദ,ജാനു ശോഭ,

