വടക്കുമ്പാട് ജി.എൽ.പി.സ്കൂൾ അധ്യാപകൻ ബിജു ആർ (53) അത്തരിച്ചു
പാലേരി വടക്കുമ്പാട് ജി.എൽ.പി.സ്കൂൾ അധ്യാപകൻ പാലേരി കാപ്പും ചാലിൽ ബിജു ആർ (53) അത്തരിച്ചു
പാലേരി:വടക്കുമ്പാട് ജിഎൽപി സ്കൂൾ സ്കൂൾ അധ്യാപകൻ പാലേരി, കാപ്പുംചാലിൽ ബിജു ആർ ( 53) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
. ഭാര്യ: ഷൈനി. മക്കൾ :അഥീന, അലീന .രണ്ടു പേരും വിദ്യാർത്ഥിനികൾ . പിതാവ്: രാഘവൻ.മാതാവ്: നാരായണി.
. വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ,ജി.എൽ.പി. എസ് പൂക്കോട്ടൂർ, ജി.എൽ.പി എസ് എരഞ്ഞിക്കൾ, ജി.എൽ.പി.സ്കൂൾ കുന്നശ്ശേരി എന്നീ സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

