headerlogo
obituary

കൊടശ്ശേരി തെക്കയില്‍ മാത്യു (91) അന്തരിച്ചു

ആദ്യകാലകര്‍ഷകനായ കൊടശ്ശേരി തെക്കയില്‍ മാത്യു (91) അന്തരിച്ചു.

 കൊടശ്ശേരി തെക്കയില്‍ മാത്യു (91) അന്തരിച്ചു
avatar image

NDR news

18 Nov 2026 09:18 PM

അത്തോളി: ആദ്യകാലകര്‍ഷകന്‍ കൊടശ്ശേരി തെക്കയില്‍ മാത്യു (91) അന്തരിച്ചു.

.    ഭാര്യ :മേരിക്കുട്ടി . മക്കള്‍ : ശോഭന, ജോണ്‍സണ്‍ (ഇലട്രിക്കല്‍ കോണ്‍ട്രാക്റ്റര്‍), ജോബിമാത്യു (കവി, അധ്യാപകന്‍ ഹോളിക്രോസ് കോളേജ് കോഴിക്കോട്)

.    മരുമക്കള്‍: ബാബു മരുതോങ്കര ,സുജ, മഞ്ജുബാബു ( ഗോള്‍ഡന്‍ ഹില്‍സ്‌കോളേജ്, എളേറ്റില്‍ വട്ടോളി ) നാളെ (19/11/26) വൈകുന്നേരം 3 മണിക്ക് വീട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് കൂമുള്ളി ലിറ്റില്‍ഫ്‌ലവര്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്‌കാരം പള്ളി സെമിത്തേരിയില്‍ നടക്കും

NDR news
18 Nov 2026 09:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents