headerlogo
obituary

സി പി ബ്രായിൻ ഹാജിയുടെ ഭാര്യ കോയിം വെള്ളി ആമിന ഹജുമ്മ (89) നിര്യാതയായി.

വെങ്ങളത്ത് കണ്ടി കടവ് പരേതനായ സി പി ബ്രായിൻ ഹാജിയുടെ ഭാര്യ കോയിം വെള്ളി ആമിന ഹജുമ്മ (89) നിര്യാതയായി.

 സി പി ബ്രായിൻ ഹാജിയുടെ ഭാര്യ കോയിം വെള്ളി ആമിന ഹജുമ്മ (89) നിര്യാതയായി.
avatar image

NDR news

18 Nov 2026 09:34 AM

നടുവണ്ണൂർ: കോയിം വെള്ളി ആമിന ഹജുമ്മ (89) നിര്യാതയായി. വെങ്ങളത്ത് കണ്ടികടവ് പരേതനായ മുൻ പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷററും കല്ലിടുക്കിൽ മഹല്ല് മുൻ പ്രസിഡൻ്റും , കാവിൽ AMLP സ്‌കൂൾ അധ്യാപകനുമായിരുന്നസി.പി. ബ്രായൻ ഹാജിയുടെ ഭാര്യയാണ്. 

.      മക്കൾ: കെ.വി.നഫീസ ,. കെ.വി.കോയ [ മുൻ വൈസ് : പ്രസിഡൻ്റ് ജിദ്ദ KMCC കോഴിക്കോട് ജില്ല ],

.    ജാമാതാവ് : തോട്ടത്തിൽ മൊയ്തീൻ നടേരി, സുഹറ പരോത്ത്.

.     സഹോദരങ്ങൾ: പുനത്തിൽ മൊയ്തി, അവറാൻ മന്ദങ്കാവ് ,മറിയം വടക്കയിൽ , പരേതരായ അമ്മത് പുനത്തിൽ മന്ദങ്കാവ്,കുഞ്ഞമ്പി ചോയിമഠത്തിൽ .

NDR news
18 Nov 2026 09:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents