headerlogo
obituary

കൊടക്കച്ചാലിൽ നാഗത്ത് ഉമ്മയ നിര്യാതയായി.

വെള്ളിയൂരിലെ പരേതനായ കൊടക്കച്ചാലിൽ ബപ്പൻകുട്ടിയുടെ ഭാര്യ നാഗത്ത് ഉമ്മയ്യ നിര്യാതയായി

 കൊടക്കച്ചാലിൽ നാഗത്ത് ഉമ്മയ നിര്യാതയായി.
avatar image

NDR news

19 Nov 2026 07:51 AM

വെള്ളിയൂർ:വെള്ളിയൂരിലെ പരേതനായ കൊടക്കച്ചാലിൽ ബപ്പൻകുട്ടിയുടെ ഭാര്യ നാഗത്ത് ഉമ്മയ്യ നിര്യാതയായി.

      .  മക്കൾ: കെ സി മജീദ് ( റിട്ടയേർഡ് ഹെഡ്മാസ്റ്റർ വെള്ളിയൂർ എ യു പി സ്കൂൾ ),കെ സി അസീസ്(ജൂനിയർ സുപ്രണ്ട്. കൃഷിവകുപ് വയനാട് ),കെ സി റസാക്ക് (ഫാറൂക്ക് എച്ച് എസ് എസ്), കെ സി സലാം ( പട്ടികജാതി വികസന വകുപ്പ് കോഴിക്കോട് സിവിൽ ) കെ സി സൗദ( എഞ്ചിനീയർ പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ )

.     മരുമക്കൾ.മുഹമ്മദ്‌ ടി ( റിട്ടയേർഡ് എച്ച് എസ് എസ് ടി നൊച്ചാട് എച്ച് എസ് എസ് )റംല മൂടാടി.ഫൗസിയ എരവട്ടൂർജിസ്‌റ (പുല്ലിങ്കുന്ന് എൽപി എസ് ചെലേമ്പ്ര )നാജിഹ കെ വി (തേ‌നാൻകുഴി എസ് എം എം എ യു പി എസ് കരുമല )

.   സഹോദരങ്ങൾ :അസ്സൻ കുട്ടി കൂരാച്ചുണ്ട്, പോക്കർ കുട്ടി, അമ്മത് കുട്ടിനാഗത്ത്, പാത്തുമ്മ കൂരാച്ചുണ്ട് കുഞ്ഞാമിന ഊരള്ളൂർ, നഫീസ,സൈനബ

NDR news
19 Nov 2026 07:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents