കണ്ണിപ്പൊയിൽ വൈശാഖത്തിൽസുനീഷ് കുമാർ (55) നിര്യാതനായി
കോൺഗ്രസ് അത്തോളി മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാടിന്റെ സഹോദരൻ കണ്ണിപ്പൊയിൽ വൈശാഖത്തിൽസുനീഷ് കുമാർ (55) നിര്യാതനായി
അത്തോളി:കണ്ണിപ്പൊയിൽ പരേതനായ കൊളങ്ങരക്കണ്ടി പത്മനാഭ കറുപ്പിന്റെ മകൻ വൈശാഖത്തിൽ സുനീഷ് കുമാർ (55) നിര്യാതനായി (റേഷൻ ഡീലർ പുറക്കാട്ടിരി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണിപ്പൊയിൽ ബൂത്ത് പ്രസിഡണ്ട് ).
. അമ്മ : കൊക്കമ്പത്ത് വിലാസിനി അമ്മ, ഭാര്യ : പ്രിതി ( പള്ളിയോത്ത് പി.ടി.എം. എ.യു.പി സ്കൂൾ അധ്യാപിക ) മക്കൾ :അനൽ ( കുന്നംകുളങ്ങര എ.എൽ.പി.സ്കൂൾ പന്തീരാങ്കാവ് അധ്യാപകൻ), അദ്യുത് (കൊളത്തൂർ ഗവ.ഹൈസ്കൂൾ വിദ്യാർത്ഥി )
. സഹോദരങ്ങൾ:സുനിൽ കൊളക്കാട് (ഇന്ത്യൻ നാഷണൽ കോൺഗ്രസ് അത്തോളി മണ്ഡലം പ്രസിഡണ്ട് ), സുനിത (റിട്ടയേർഡ് ഹെഡ് ടിച്ചർ കെ.വി.എൽ.പി.സ്കൂൾ കൊളത്തൂർ ) സംസ്കാരം : നാളെ (വെള്ളി) രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ

