വല്ലോറമലയിൽ പുഷ്പ (63) നിര്യാതയായി.
നടുവണ്ണൂർ വല്ലോറമലയിൽ പുഷ്പ (63) നിര്യാതയായി.
നടുവണ്ണൂർ:വല്ലോറ മലയിൽ പുഷ്പ(63) നിര്യാതയായി. ഭർത്താവ്: ഗോപാലൻകുട്ടി നായർ. മക്കൾ :ധന്യ ,രമ്യ . സഹോദരങ്ങൾ : വിശ്വനാഥൻ , ഗോപിനാഥൻ കോക്കല്ലൂർ . മരുമക്കൾ: കൃഷ്ണൻ കുട്ടി ചെറുക്കാട്,ശ്രീലേഷ്. മണ്ണാം പൊയിൽ (കെ എസ് ഇബി)

