headerlogo
obituary

രാവാരികണ്ടി ജാനകി അമ്മ (89) നിര്യതയായി

കാവുന്തറ പരേതനായ ചങ്ങാരൊടിയിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ രാവാരികണ്ടി ജാനകി അമ്മ (89) നിര്യതയായി

 രാവാരികണ്ടി ജാനകി അമ്മ (89) നിര്യതയായി
avatar image

NDR news

21 Nov 2026 09:55 PM

നടുവണ്ണൂർ: കാവുന്തറ പരേതനായ ചങ്ങാരൊടിയിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ രാവാരികണ്ടി ജാനകി അമ്മ (89) നിര്യതയായി . സഹോദരങ്ങൾ : പരേതരായ കളോളി പത്മനാഭൻ കിടാവ് , രാവാരികണ്ടി ബാലകൃഷ്ണൻ കിടാവ് , ദാമോധരൻ കിടാവ് ,കുട്ടികൃഷ്ണൻ കിടാവ് , വെങ്കകുന്നുമ്മൽ കമലാക്ഷി അമ്മ .

.       സംസ്കാരം നാളെ ഞായർ കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ

NDR news
21 Nov 2026 09:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents