കല്ലങ്ങൽ മീത്തൽ ഗോപാലൻ്റെ മകൾ ഉഷ(53) നിര്യാതയായി
കരുവണ്ണൂർ പരേതനായ കല്ലങ്ങൽ മീത്തൽ ഗോപാലൻ്റെ മകൾ ഉഷ(53) നിര്യാതയായി
കരുവണ്ണൂർ: പരേതനായകല്ലങ്ങൽ മീത്തൽ ഗോപാലൻ്റെ മകൾ ഉഷ(53) നിര്യാതയായി. അമ്മ: ദേവി
ഭർത്താവ്: ജോസ് കീരമ്പന, വയനാട് . മക്കൾ: ജയിംസ്, ജോസ്ന , ജിഷ്ണു. സഹോദരൻ: സുരേഷ്

