headerlogo
obituary

വെങ്ങാറമ്പത്ത് ജാനകി അമ്മ(83) അന്തരിച്ചു

തിരുവോട് വെങ്ങാറമ്പത്ത് ജാനകി അമ്മ(83) അന്തരിച്ചു

 വെങ്ങാറമ്പത്ത് ജാനകി അമ്മ(83) അന്തരിച്ചു
avatar image

NDR news

22 Nov 2026 07:39 AM

തിരുവോട്: വെങ്ങാറമ്പത്ത് ജാനകി അമ്മ(83) അന്തരിച്ചു. ഭർത്താവ്: പരേതനായ കലിനാരിക്കണ്ടി കുട്ട്യപ്പ നായർ. മക്കൾ: സന്തോഷ്കുമാർ, മനോജ് കുമാർ, വിനോദ് കുമാർ, ഷീജ.

.    മരുമക്കൾ: ദീപ, ദിവ്യ, ഷിജി , പരേതനായ സതീശൻ മാസ്റ്റർ. സഹോദരങ്ങൾ: ബാലൻ മാസ്റ്റർ 'രമ്യ' ബാലുശ്ശേരി, സരോജിനി അമ്മ.

.     സംസ്കാരം 22.11.26 ഞായറാഴ്ച രാവിലെ 10 മണിക്ക് വെങ്ങാറമ്പത്ത് വീട്ടുവളപ്പിൽ.

NDR news
22 Nov 2026 07:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents