കുറുങ്ങോട്ട് ദാമോദരൻ (76) നിര്യാതനായി
കേരള പോലീസ് മിനിസ്റ്റിരിയൽ സ്റ്റാഫ് ആയി റിട്ടയർ ചെയ്ത കുറുങ്ങോട്ട് ദാമോദരൻ (76) നിര്യാതനായി
നടുവണ്ണൂർ:കുറുങ്ങോട്ട് ദാമോദരൻ (76 വയസ്,റിട്ടയേർഡ് മിനിസ്റ്റിരിയൽ സ്റ്റാഫ് കേരള പോലീസ്) നിര്യാതനായി.
. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണി. വീട്ട് വളപ്പിൽ. .സഹോദരങ്ങൾ അമ്മാളു, രാഘവൻ ( റിട്ട ഉള്ളിയേരി പോസ്റ്റ് ഓഫീസ്) , ബാലൻ, ഭാസ്കരൻ

