കെ പത്മനാഭൻ മാസ്റ്റർ നൊച്ചാട് അന്തരിച്ചു
വെള്ളിയൂർ എ.യു.പി സ്കൂളിന് മുൻ അധ്യാപകൻ കെ പത്മനാഭൻ മാസ്റ്റർ അന്തരിച്ചു
വെള്ളിയൂർ:വെള്ളിയൂർ എയുപി സ്കൂളിലെ മുൻ അധ്യാപകൻ കെ പത്മനാഭൻ മാസ്റ്റർ നൊച്ചാട് അന്തരിച്ചു.
. കെ പദ്മനാഭൻ മാസ്റ്ററുടെ നിര്യാണത്തിൽ ആദരസൂചകമായി നവംബർ 25 ബുധനാഴ്ച്ച സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപിക ടി.കെ സനിത അറിയിച്ചു

