headerlogo
obituary

എളവച്ചാലിൽ ഖദീശ നിര്യാതയായി.

എളവച്ചാലിൽ പരേതനായ മൊയ്തുക്കയുടെ ഭാര്യ ഖദീശ നിര്യാതയായി.

 എളവച്ചാലിൽ ഖദീശ നിര്യാതയായി.
avatar image

NDR news

25 Nov 2026 07:57 AM

മന്ദങ്കാവ്:എളവച്ചാലിൽ പരേതനായ മൊയ്തുക്കയുടെ ഭാര്യ ഖദീശ നിര്യാതയായി.

മക്കൾ: മുസ്തഫ, മജീദ്, ആയിശക്കുട്ടി .ജനാസ എളവച്ചാലിൽ മജീദിന്റെ വീട്ടിൽ . മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് കിഴിക്കോട്ട് പള്ളിയിൽ

NDR news
25 Nov 2026 07:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents