മണ്ണിയോട്ട് രാഘവൻ നായർ (84)അന്തരിച്ചു
ഉള്ളിയേരിയിലെ പഴയ ടാക്സികാർ ഡ്രൈവറായിരുന്ന മണ്ണിയോട്ട് രാഘവൻനായർ(84 )അന്തരിച്ചു.
ഉള്ളിയേരി: ഉള്ളിയേരിയിലെ പഴയടാക്സികാർ ഡ്രൈവറായിരുന്നമണ്ണിയോട്ട് രാഘവൻനായർ(84 )നിര്യാതനായി.
. ഭാര്യ:പത്മിനിയമ്മ,മക്കൾ:ഗിരീഷൻ,മുരുകേശൻ (ഓട്ടോ ഡ്രൈവർ ഉള്ളിയേരി ), അംബിക,മരുമക്കൾ: രാധാകൃഷ്ണൻകൊട്ടാരമുക്ക്, സുഭാഷിത ( താനൂർ), നീതുഅമ്പലപ്പാട്, സഹോദരങ്ങൾ: ജാനകി വയനാട്, ദേവകി വെങ്ങളം, തങ്കമണി ഉള്ളിയേരി, രാമചന്ദ്രൻ സി.കെ. എടക്കോട്ട് .
സംസ്കാരം : ഇന്ന് (ബുധൻ) രാത്രി 10 മണിക്ക്

