പറക്കുന്നത്ത് അച്ചുതൻ (70) അന്തരിച്ചു.
മൂലാട് പറക്കുന്നത്ത് അച്ചുതൻ (70) അന്തരിച്ചു.
കോട്ടൂർ: മൂലാട് പറക്കുന്നത്ത് അച്ചുതൻ 70 അന്തരിച്ചു. ഭാര്യ സുജ. മക്കൾ: ജിതിൻ ( ബഹറിൻ) ജൂബിൻ ( ബംഗളൂർ). മരുമകൾ: കൃഷ്ണ (വട്ടോളി ) സഹോദരങ്ങൾ ജാനു, സുശീല ( ആവള), ലളിത (പന്തിരിക്കര ).ശവസംസ്ക്കാരം : വ്യാഴം ( 26 -11 -2026) വൈകു:7 മണിക്ക് വീട്ടുവളപ്പിൽ.

