headerlogo
obituary

പാറപ്പുറത്ത് ഭാസ്കരൻ (67) നിര്യാതനായി.

മന്ദങ്കാവ് പാറപ്പുറത്ത് ഭാസ്കരൻ (67) നിര്യാതനായി.

 പാറപ്പുറത്ത് ഭാസ്കരൻ (67) നിര്യാതനായി.
avatar image

NDR news

26 Nov 2026 07:00 PM

നടുവണ്ണൂർ:മന്ദങ്കാവ് പാറപ്പുറത്ത് ഭാസ്ക്കരൻ(67) നിര്യാതനായി. സി.പി.ഐ (എം)മന്ദങ്കാവ് സെൻ്റർ ബ്രാഞ്ച് മെമ്പറാണ്.

.       ഭാര്യ: ഇന്ദിര. മക്കൾ: മിഥുൻ, ലാലു (ഇറിഗേഷൻ വകുപ്പ് സിവിൽ സ്റ്റേഷൻ). മരുമക്കൾ:സിത്താര (കൂനഞ്ചേരി ), സയന ( വള്ളിക്കാട് ). സഹോദരങ്ങൾ : യശോദ (മൊടക്കല്ലൂർ ), പി സുധൻ

NDR news
26 Nov 2026 07:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents