headerlogo
obituary

തട്ടാൻ കണ്ടി നഫീസ (65) നിര്യാതയായി.

കാവന്തറ തട്ടാൻ കണ്ടി നഫീസ (65) നിര്യാതയായി.

 തട്ടാൻ കണ്ടി നഫീസ (65) നിര്യാതയായി.
avatar image

NDR news

29 Nov 2026 07:13 AM

നടുവണ്ണൂർ :കാവുംതറ തണ്ടാൻകണ്ടി നഫീസ(65) നിര്യാതയായി.

.     ഭർത്താവ് അഹ്മദ് കാവിൽ (തൊടുവയിൽ. പിടിഎച്ച് നടുവണ്ണൂർ പഞ്ചായത്ത്‌ കോർഡിനേറ്റർ )മക്കൾ :നാസില, നസീഹ, നദഅഹ്മദ് മരുമക്കൾ :പരേതനായ ഫൈസൽ പേരാമ്പ്ര, നാജിദ് മുളിയങ്ങൾ, ജാൻ അബ്ദുള്ള കായക്കൊടി.

.         സഹോദരങ്ങൾ :കുഞ്ഞായൻ കുട്ടി, കുഞ്ഞൂസ, കുഞ്ഞമ്പി, ആയിഷ, സൈനബ, മറിയം, പരേതരായ പരീച്ചി, ഫാത്തിമ, കദീശ, ആമിന, ഇബ്രാഹിം.

.      മയ്യിത്ത് നിസ്കാരം രാവിലെ 8 മണിക്ക് ഇലങ്കമൽ ജുമാ മസ്ജിദ്.

NDR news
29 Nov 2026 07:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents