• തട്ടിപ്പ് വഴി നഷ്ടപ്പെടുന്ന തുക ബാങ്കുകൾ നികത്തണമെന്ന് സുപ്രീം കോടതി • മുഖ്യമന്ത്രി വി ഡി സതീശൻ ചേരനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വസതിയിൽ സന്ദർശിച്ചു • തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ജനുവരി മുതൽ വർദ്ധിപ്പിക്കും • സേവാദൾ വളണ്ടിയർമാർ രക്തദാനം നൽകി • യൂത്ത് കോണ്‍ഗ്രസ് ജെന്‍ ഇന്ത്യ മൂവ്മെന്റ് പദയാത്ര നാളെ ബാലുശ്ശേരിയിൽ • മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധം • മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധം • കോട്ടാം പറമ്പത്ത് മൊയ്തിഹാജി (97 )നിര്യാതനായി • പ്രായ തട്ടിപ്പ് നടത്തി കായികമേളയിൽ വിജയിച്ച വിദ്യാർത്ഥിയെ മാറ്റി • ചേരനല്ലൂർ അപകട കേസിൽ മൊഴികൾ പരസ്പരം രക്ഷപ്പെടുത്തുന്ന വിധം
നിയമസഭ സാമാജികർക്ക് പിന്നാലെ തദ്ദേശ ജനപ്രതിനിധികള്‍ക്കും ഓണറേറിയം ഉടന്‍ തന്നെ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഔഷധി ചെയർപേഴ്സൺ ആയിരിക്കെ ശോഭന ജോർജ് അനധികൃതമായി സൗജന്യ സൗന്ദര്യവർദ്ധക ചികിത്സ നടത്തിയെന്ന് ഔഷധിയുടെ ആഭ്യന്തര അന്വേഷണത്തിൽ പറഞ്ഞിരുന്നു
ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി രോഗങ്ങൾ കണ്ടുപിടിക്കുന്ന തിനുള്ള പരിശോധനകൾ നടത്തുന്ന "ഹൃദയരാഗം" പദ്ധതി മൂന്ന് നിയോജക മണ്ഡലങ്ങളിൽ തുടങ്ങി.
സംസ്ഥാന സർക്കാർ ജീവനക്കാരുടെപെന്ഷന് പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു
ചേരനല്ലൂരിൽ 17 കാരൻ ഓടിച്ച കാറടിച്ച് ഒരാൾ മരിച്ച കേസിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായും ഇക്കാര്യത്തിൽ എഡിജിപിയോട് റിപ്പോർട്ട് തേടിയതായും മന്ത്രി പറഞ്ഞു
5