കുന്നത്ത് അരിയൻ ചരമദിനാചരണം
കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് മുൻെ മ്പറുമായ കുന്നത്ത് അരിയൻ ചരമ ദിനം ആചരിച്ചു

നടുവണ്ണൂർ:മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും കോൺഗ്രസ്സ് നേതാവുമായിരുന്ന കുന്നത്ത് അരിയന്റെ ചർമവാർഷികം ദിനത്തോടനുബന്ധിച്ച് വീട്ടുവളപ്പിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എപി . ഷാജി,കെ.പി. സത്യൻ എം.സത്യനാഥൻ മാസ്റ്റർ, മനോജ് അഴകത്ത്, സിഎം .സുധീഷ് ഹരികൃഷ്ണൻ, എം.കെ. ബാബു,ഗ്രാമ പഞ്ചായത്ത് മെമ്പർ സജീവൻ മക്കാട്ട്, സിദ്ദീഖ് കരുവണ്ണൂർ, ശങ്കരൻ പുതുക്കുടി, വിനോദ് കുന്നത്ത്, ജബ്ബാർ പുതിയപ്പുറം, മോളി കാഞ്ഞൂർ ,കരുണാകരൻ എന്നിവർ സന്നിഹിതരായിരുന്നു