സംയുക്ത സേനമേധാവി ജനറൽ ബിപിൻ റാവത്ത്, അരങ്ങിൽ ശ്രീധരൻ അനുസ്മരണം
ജെ ഡി എസ് വടകര മണ്ഡലം കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്

വടകര: ജെ ഡി എസ് വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരങ്ങിൽശ്രീധരൻ, സംയുക്ത സേനമേധാവി ജനറൽ ബിപിൻ റാവത്ത് അനുസ്മരണം നടന്നു.
ചടങ്ങിൽ ടി. എൻ. കെ. ശശീന്ദ്രൻ, ടി. കെ. ഷെരീഫ്, കെ. പ്രകാശൻ, കോയിലോത്ത് ബാബുമാസ്റ്റർ, കെ. ബാലകൃഷ്ണൻ, അഡ്വ. ലതിക ശ്രീനിവാസൻ, ബിനീഷ് അഴിയൂർ, കുന്നോത്ത് ജനാർദ്ദനൻ, ഉണ്ണിഅഴിയൂർ എന്നിവർ പ്രസംഗിച്ചു.