headerlogo
politics

യൂത്ത് ലീഗ് റിലീഫ് കിറ്റ് വിതരണം നടത്തി

മണ്ഡലം ജന: സെക്രട്ടറി കെ. ടി. കെ. റഷീദ്. എ. കെ. കുഞ്ഞായി ഹാജി എന്നിവർ കിറ്റ് ഏറ്റുവാങ്ങി

 യൂത്ത് ലീഗ് റിലീഫ് കിറ്റ് വിതരണം നടത്തി
avatar image

NDR News

13 Apr 2022 01:43 PM

നടുവണ്ണൂർ: കാവുന്തറ പുത്തൻ പള്ളി ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ കീഴിൽ ഈ വർഷത്തേ റമദാൻ റിലീഫ് കിറ്റ് വിതരണം ഉദ്ഘാടനം പ്രവാസി ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം ജന: സെക്രട്ടറി കെ. ടി. കെ. റഷീദ്. എ. കെ. കുഞ്ഞായി ഹാജി ഏറ്റുവാങ്ങി കൊണ്ട് നിർവ്വഹിച്ചു.

       ഷമീർ പരത്തിയുള്ളതിൽ അധ്യക്ഷനായി. കാദർ ഞേറൽ, എ. കെ. റംഷാദ്, ഷൗഖത്ത് എടക്കണ്ടി, എ. കെ. ആദത്ത് എന്നിവർ സംസാരിച്ചു.

NDR News
13 Apr 2022 01:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents