headerlogo
politics

ഗോൾഡ് മെഡൽ നേടിയ ദേവികൃഷ്ണയെ അനുമോദിച്ചു

തറമ്മൽ സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെല്ലിൻ്റെ നേതൃത്വത്തിലാണ് അനുമോദനം

 ഗോൾഡ് മെഡൽ നേടിയ ദേവികൃഷ്ണയെ അനുമോദിച്ചു
avatar image

NDR News

03 Jul 2022 11:18 AM

നടുവണ്ണൂർ: ഐ. ഐ. പി. എസ്. എം. എ പോപ്പുലേഷൻ സ്റ്റഡീസിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് നേടിയ ദേവികൃഷ്ണ എൻ. ബിയെ തറമ്മൽ സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെൽ അനുമോദിച്ചു. 

       പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇ. കെ. അഹ്മദ് മൗലവി ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ സിറാജ് തറമ്മൽ, കൺവീനർ അഷ്‌റഫ്‌ എൻ. കെ, അമ്മത് എം. പി, കാസിം ഇ. കെ, മനാഫ് തറമ്മൽ എന്നിവർ പങ്കെടുത്തു.

NDR News
03 Jul 2022 11:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents