headerlogo
politics

മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലേക്ക്

സ്വകാര്യ സന്ദർശനത്തിനാണ് ദുബായിൽ എത്തുന്നത്

 മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലേക്ക്
avatar image

NDR News

11 Oct 2022 07:15 PM

ദുബൈ: മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ദുബൈയിലെത്തും. നോർവെയും ബ്രിട്ടനും സന്ദർശിച്ച ശേഷമാണ് അദ്ദേഹം ദുബൈയിൽ എത്തുന്നത്​. ഈ രാജ്യങ്ങളിലെ സന്ദർശനത്തിന് ശേഷം ബുധനാഴ്ച കേരളത്തിൽ തിരിച്ചെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും യാത്രാ ഷെഡ്യൂൾ മാറ്റുകയായിരുന്നു.

 

         ശനിയാഴ്ചയായിരിക്കും അദ്ദേഹം യു.എ.ഇയിൽ നിന്ന് മടങ്ങുകയെന്നാണ് വിവരം.

                                   

                                     സ്വകാര്യ സന്ദർശനത്തിനാണ് അദ്ദേഹം ദുബൈയിലെത്തുന്നത്. കഴിഞ്ഞ ജനുവരിയിലും മുഖ്യമ​ന്ത്രി യു.എ.ഇ സന്ദർശിച്ചിരുന്നു.

NDR News
11 Oct 2022 07:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents