headerlogo
politics

നടുവണ്ണൂര്‍ ടൗണ്‍ മുസ്ലിം ലീഗ് റിലീഫ് ക്വിറ്റ് വിതരണം നടത്തി

ടി.ടി. ഇസ്മയിലിന് ടൗണ്‍ കമ്മിറ്റി വക സ്നേഹോപഹാം സമര്‍പ്പിച്ചു

 നടുവണ്ണൂര്‍ ടൗണ്‍ മുസ്ലിം ലീഗ് റിലീഫ് ക്വിറ്റ് വിതരണം നടത്തി
avatar image

NDR News

14 Apr 2023 09:26 PM

നടുവണ്ണൂർ: മുസ്ലിം ലീഗ് നടുവണ്ണൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി.ചടങ്ങില്‍ വച്ച് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടി.ടി.ഇസ്മായിലിന് സ്വീകരണവും നല്കി. ക്വിറ്റ് വിതരണോദ്ഘാടനം ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ഇ.കെ.ഹസന് കൈമാറി ടി.ടി. ഇസ്മയില്‍ നിര്‍വ്വഹിച്ചു.

        ചടങ്ങില്‍ വച്ച് ടി.ടി. ഇസ്മയിലിന് ടൗണ്‍ കമ്മിറ്റി വക സ്നേഹോപഹാരവും സമര്‍പ്പിച്ചു.ചടങ്ങ് ടി.ടി.ഇസ്മായിൽ ഉദ്ഘടനം ചെയ്തു. ടൗൺ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ഹസ്സൻ അധ്യക്ഷനായി. കെ.രാജീവൻ , അഷ്‌റഫ് പുതിയപ്പുറം, എം.കെ. പരീദ് മാസ്റ്റർ, കെ.മൊയ്തു മാസ്റ്റർ, സിറാജ് നടുവണ്ണൂർ, ടി.വി.സുഹാജ്, പി.ലത്തീഫ് മാസ്റ്റർ, ബപ്പൻ കുട്ടി നടുവണ്ണൂർ,ജറീഷ് എലങ്കമൽ ,സഹീർ നടുവണ്ണൂർ, ടി.കെ.എം. ബഷീർ, ഇബ്രാഹിംപി.കെ.,പി.കെ. ആലിക്കുട്ടി ഹാജി എന്നിവർ സംസാരിച്ചു.

NDR News
14 Apr 2023 09:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents