എസ്.എസ്.എൽ.സി. ഉന്നത വിജയികളെ രാഷ്ട്രീയ ജനതാദൾ തിരുവോട് യൂണിറ്റ് ആദരിച്ചു
രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് പരിപാടി ഉദ്ഘാടനം ചെയ്തു

തിരുവോട്: എസ്.എസ്.എൽ.സി. ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും രാഷ്ട്രീയ ജനതാദൾ തിരുവോട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വിദ്യാർത്ഥികളെ മൊമറ്റോയും ഷാളും നൽകി ആദരിച്ചു.
രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ശശിധരൻ പുലരി, ഗോപാലൻകുട്ടി നരയംകുളം, രഘു കൂട്ടാലിട, ബാബു എന്നിവർ സംബദ്ധിച്ചു.