headerlogo
politics

കെ സുധാകരനെ അറസ്റ്റ് ചെയ്തത് പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ് നൈറ്റ് മാർച്ച്

കെപിസിസി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത കരിനാചരണത്തിന്റെ ഭാഗമായാണ് മാർച്ച്

 കെ സുധാകരനെ അറസ്റ്റ് ചെയ്തത് പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ് നൈറ്റ് മാർച്ച്
avatar image

NDR News

24 Jun 2023 10:10 PM

കൊയിലാണ്ടി:കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരനെതിരെയുള്ള രാഷ്ട്രീയ പകപോക്കലിൽ പ്രേതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നൈറ്റ്‌ മാർച്ച്‌ നടത്തി.അറസ്റ്റിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനം ചെയ്ത കരിദിനാഥന്റെ ഭാഗമായാണ് മാർച്ച് നടത്തിയത്.

     ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ മുരളീധരൻ, കെ പി സി സി മെമ്പർ രതീനവള്ളി ടീച്ചർ, ഡിസിസി സ്രെക്രട്ടറിമാരായ വി പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, നേതാക്കളായ വി ടി സുരേന്ദ്രൻ, വി വി സുധാകരൻ, പി ടി ഉമേന്ദ്രൻ, രജീഷ് വെങ്ങളത്ത്കണ്ടി, എം സതീഷ് കുമാർ , കെ പി വിനോദ്കുമാർ, മനോജ്‌ പയറ്റുവളപ്പിൽ എന്നിവർ നേതൃത്വം നൽകി.

NDR News
24 Jun 2023 10:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents