headerlogo
politics

മേപ്പയൂരിൽ ക്രിയേറ്റീവ് കോൺക്ലേവ് 24 പോസ്റ്റർഡേ നടത്തി

കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം നിർവ്വഹിച്ചു

 മേപ്പയൂരിൽ ക്രിയേറ്റീവ് കോൺക്ലേവ് 24 പോസ്റ്റർഡേ നടത്തി
avatar image

NDR News

16 Feb 2024 10:20 AM

മേപ്പയ്യൂർ: ഞാൻ ഇന്ത്യക്കൊപ്പം എന്ന പ്രമേയത്തിൽ മാർച്ച് 4 ന് കോഴിക്കോട് വെച്ച് നടക്കുന്ന മുസ്‌ലിം ലീഗ് ബൂത്ത് സമിതി സംഗമം ക്രിയേറ്റീവ് കോൺക്ലേവ് 24ൻ്റെ പോസ്റ്റർഡേയുടെ മേപ്പയ്യൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. മേപ്പയ്യൂർ പഞ്ചായത്തിലെ 108 നമ്പർ ബൂത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജന. സെക്രട്ടറി എം.എം അഷറഫ് അധ്യക്ഷനായി. 

      ഇല്ലത്ത് അബ്ദുറഹിമാൻ ,കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം, ടി.കെ അബ്ദുറഹിമാൻ സംസാരിച്ചു.

 

NDR News
16 Feb 2024 10:20 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents