നാഷണൽ ജനതാദൾ കോട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ കൂട്ടാലിട ടൗണിൽ പൊതുയോഗം സംഘടിപ്പിച്ചു
സംസ്ഥാന ജനറൽ സെക്രട്ടറി പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു

കൂട്ടാലിട :
നാഷണൽ ജനതാദൾ കോട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ കൂട്ടാലിട ടൗണിൽ പൊതുയോഗം സംഘടിപ്പിച്ചു ,നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു,
സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പുക്കിണാറമ്പത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു ,
യുവജനതാദൾ സംസ്വാന പ്രസിഡൻ്റ് യൂസഫലി മടവൂർ ,ജില്ലാ കമ്മറ്റിയംഗം CHഗോപാലൻകുട്ടി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് നരയംകുളം, TKചന്ദ്രൻ, മജീദ് പാലോളി എന്നിവർ സംസാരിച്ചു.