ഏക്കാട്ടൂരിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപകദിനം ആചരിച്ചു
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു

അരിക്കുളം: ഏക്കാട്ടൂരിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപകദിനം ആചരിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് സി.വി. റഊഫ് ഹാജി അധ്യക്ഷനായി.
പി. അഷറഫ്, റാഷിദ് കെ., സലാം കാപ്പുമ്മൽ, സാഹിർ കേളോത്ത്, സലീം വട്ടക്കണ്ടി, സാജിദ് കെ., റിയാസ് എൻ.പി., ഫിനാസ് കെ.സി. എന്നിവർ സംസാരിച്ചു.