headerlogo
politics

രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ ക്യാമ്പ് ഒക്ടോബർ 26, 27 തീയതികളിൽ അകലാപ്പുഴ ലെയ്ക് വ്യൂ റിസോർട്ടിൽ

സംഘാടക സമിതി യോഗം ആർ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു

 രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ ക്യാമ്പ് ഒക്ടോബർ 26, 27 തീയതികളിൽ അകലാപ്പുഴ ലെയ്ക് വ്യൂ റിസോർട്ടിൽ
avatar image

NDR News

04 Oct 2024 09:17 AM

പയ്യോളി: രാഷ്ട്രീയ മഹിള ജനതാദൾ ദ്വിദിന ജില്ലാ ക്യാമ്പ് ഒക്ടോബർ 26, 27 തിയ്യതികളിൽ അകലാപ്പുഴ ലെയ്ക് വ്യൂ റിസോർട്ടിൽ നടത്താൻ തീരുമാനിച്ചു. സംഘാടക സമിതി യോഗം ആർ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. 

     യോഗത്തിൽ വിമല കളത്തിൽ, നിഷ പി.പി., രാമചന്ദ്രൻ കുയ്യണ്ടി, സി.പി. രാജൻ, എം.പി. അജിത, ബേബി ബാലമ്പ്രത്ത്, വനജ രാജേന്ദ്രൻ, ഷൈമ കോറോത്ത്, പി.ടി. രാഘവൻ, റീന രയരോത്ത്, ഷീബ ശ്രീധരൻ, സുമതൈക്കണ്ടി, ജെ.എൻ. പ്രേംഭാസിൻ, കെ.പി. കുഞ്ഞിരാമൻ, നിഷാദ് പൊന്നങ്കണ്ടി തുടങ്ങിയവർ സംസാരിച്ചു. 

      രാമചന്ദ്രൻ കുയ്യണ്ടി (ചെയർമാൻ), എം.കെ. പ്രേമൻ, പി.ടി. രാഘവൻ, കെ.എം. കുഞ്ഞിക്കണാരൻ, രാജൻ കെ., പി. ഗോപാലൻ, കബീർ സലാല, സുരേഷ് മേലേപ്പുറത്ത് (വൈസ് ചെയർമാൻ), പി.സി. നിഷാകുമാരി (ജനറൽ കൺവീനർ), പി.പി. നിഷ, സതി എം.കെ., ഷൈമ കോറോത്ത്, എം.പി. അജിത, അവിനാഷ് ചേമഞ്ചേരി, രജീഷ് മാണിക്കോത്ത്, കെ.കെ. ശ്രീധരൻ, (കൺവീനർ), എം.കെ. ലക്ഷ്മി (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

NDR News
04 Oct 2024 09:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents