headerlogo
politics

എം.കെ.രാഘവൻ എം.പി. യെ കോൺഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു

മാടായി കോളജിലാണ് ഭരണസമിതി ചെയർമാൻ കൂടിയായ എംപിയെ തടഞ്ഞത്

 എം.കെ.രാഘവൻ എം.പി. യെ കോൺഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു
avatar image

NDR News

07 Dec 2024 06:24 PM

കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് എം.പി. എം.കെ.രാഘവനെ തടഞ്ഞ് പാർട്ടി പ്രവർത്തകർ. മാടായി കോളജിലെത്തിയപ്പോഴാണ് ഭരണസമിതി ചെയർമാൻ കൂടിയായ എംപിയെ തടഞ്ഞത്. കോഴവാങ്ങി സിപിഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് തടഞ്ഞത്.    

         ഇന്റർവ്യൂ നിരീക്ഷിക്കാനാണ് ഭരണസമിതി അധ്യക്ഷനായ എം.പി എത്തിയത്. എം.പിയെ വഴിയിൽ തടഞ്ഞ് പ്രവർത്തകർ മുദ്രവാക്യം വിളിച്ചു. പൊലീസെത്തി ഇവരെ പിന്തിരിപ്പിച്ചു

NDR News
07 Dec 2024 06:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents