headerlogo
politics

ദീപക് പഠന കേന്ദ്രത്തിന്റെ മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് ചന്ദ്രൻ പൂക്കിണാറമ്പത്തിന്

കോട്ടൂർ പഞ്ചായത്തിലെ തിരുവോട് സ്വദേശിയാണ് ഇദ്ദേഹം

 ദീപക് പഠന കേന്ദ്രത്തിന്റെ മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് ചന്ദ്രൻ പൂക്കിണാറമ്പത്തിന്
avatar image

NDR News

25 Feb 2025 06:54 PM

കോട്ടൂർ: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദീപക് പഠന കേന്ദ്രത്തിന്റെ ഈ വർഷത്തെ പൊതുപ്രവർത്തകനുള്ള അവാർഡ് ചന്ദ്രൻ പൂക്കിണാറമ്പത്തിന്. കല്ലായി പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഇടപെടലുകൾക്കാണ് അംഗീകാരം. അടുത്തമാസം തൃശ്ശൂരിൽ നടക്കുന്ന പൊതു പരിപാടിയിൽ അവാർഡ് സമ്മാനിക്കും. 

       കോട്ടൂർ പഞ്ചായത്തിലെ തിരുവോട് സ്വദേശിയായ ഇദ്ദേഹം നിലവിൽ നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ല യു.ഡി.എഫ്. കോർ കമ്മിറ്റി അംഗവുമാണ്.

NDR News
25 Feb 2025 06:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents