headerlogo
politics

മുസ്‌ലിം ലീഗ് മഹാറാലി : കീഴ്പ്പയ്യൂരിൽ പ്രവർത്തനം സജീവം

ലീഗ് ഹൗസിൽ ചേർന്ന യോഗം ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു

 മുസ്‌ലിം ലീഗ് മഹാറാലി : കീഴ്പ്പയ്യൂരിൽ പ്രവർത്തനം സജീവം
avatar image

NDR News

15 Apr 2025 02:50 PM

മേപ്പയ്യൂർ: വഖഫ് നിയമ ഭേദഗതിക്കെതിരെ 16ന് കോഴിക്കോട് വെച്ച് നടക്കുന്ന മുസ്‌ലിം ലീഗ് മഹാറാലി വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ പള്ളിമുക്കിൽ നടന്ന മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.ലീഗ് ഹൗസിൽ ചേർന്ന യോഗം മണ്ഡലം ജന:സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

     നൗഷാദ് കിഴക്കയിൽ അധ്യക്ഷനായി. കമ്മന അബ്ദുറഹിമാൻ, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ്‌ കോമത്ത്, കെ.മുഹമ്മദ്, ഷഹൽ പൊയിൽ, സി ഉമ്മർ, ഡോ: മുഹമ്മദ്, കെ.ടി കൽഫാൻ എന്നിവർ സംസാരിച്ചു

 

 

NDR News
15 Apr 2025 02:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents