സർക്കാരിന്റെ നാലാം വാർഷികദിനം പേരാമ്പ്രയിൽ യുഡിഎഫ് വഞ്ചനാദിനമായി ആചരിച്ചു
പേരാമ്പ്രയിൽ കരിങ്കൊടി പ്രകടനവും പൊതു സമ്മേളനവും നടത്തി

പേരാമ്പ്ര: പിണറായി വിജയൻ സർക്കാറിൻ്റെ 4ാം വാർഷികദിനം പേരാമ്പ്ര പഞ്ചായത്ത് യു.ഡി എഫ് നേതൃത്വത്തിൽ വഞ്ചനാദിനമായി ആചരിച്ചു. കരിങ്കൊടി പ്രകടനവും പൊതു സമ്മേളനവും നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ ഉദ്ഘാടനം ചെയ്തു.
സത്യൻ കടിയങ്ങാട്, രാജൻ മരുതേരി പി.കെ. രാഗേഷ്, ഇ.ഷാഹി, മൂസ കോത്തമ്പ്ര കെ.സി. രവീന്ദ്രൻ, വി.പി. സുരേഷ്,ഷാജു പൊൻ പറ, ബാബു തത്തക്കാടൻ, പുതുക്കുടി അബ്ദു റഹിമാൻ, ടി.പി. മുഹമ്മദ്,എൻ. ഹരിദാസൻ ശ്രീധരൻ നറക്കമ്മൽ, എൻ. കെ സൽമ, കെ.ജാനു , മഞ്ജുള , രേഷ്മ പൊയിൽ, സി. പി. ഹമീദ്, മിനി വട്ടക്കണ്ടി, എൻ. കെ. അസീസ്, കെ.പി. മായൻ കുട്ടി, ചന്ദ്രൻ പടിഞ്ഞാറക്കര, എടത്തും കര ഇബ്രാഹിം,കെ.പി. വേണു സംസാരിച്ചു.