headerlogo
politics

നീറ്റ് റാങ്ക് ജേതാവ് ദീപ്നിയയെ കോൺഗ്രസ് നേതൃത്വത്തിൽ അനുമോദിച്ചു

സംസ്ഥാന തലത്തിൽ ഒന്നാം റാങ്കാണ് കൊച്ചുമിടുക്കി സ്വന്തമാക്കിയത്

 നീറ്റ് റാങ്ക് ജേതാവ് ദീപ്നിയയെ കോൺഗ്രസ് നേതൃത്വത്തിൽ അനുമോദിച്ചു
avatar image

NDR News

15 Jun 2025 05:54 PM

ആവള: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ആവളയിലെ ദീപ്നിയയെ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികൾ വീട്ടിൽ ചെന്ന് ആദരിച്ചു. ആൾ ഇന്ത്യാ തലത്തിൽ 109-ാം റാങ്ക് നേടിയാണ് കൊച്ചുമിടുക്കി നാടിൻ്റെ അഭിമാനമായത്. 

     ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ, സെക്രട്ടറിമാരായ വിജയൻ ആവള, ഇ. പ്രദീപ് കുമാർ, ആർ.പി. ശോഭിഷ്, ചെറുവണ്ണൂർ മണ്ഡലം പ്രസിഡൻ്റ് എം.കെ. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

NDR News
15 Jun 2025 05:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents