headerlogo
politics

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ 8 മണി മുതല്‍

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

 നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ 8 മണി മുതല്‍
avatar image

NDR News

23 Jun 2025 06:58 AM

   നിലമ്പൂർ:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ഇനി അല്‍പ്പസമയം മാത്രം. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വോട്ടെണ്ണൽ 8:00 മണിക്ക് ആരംഭിക്കും.

 യുഡിഎഫ് ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് എം.സ്വരാജ്, സ്വതന്ത്രന്‍ പി.വി.അന്‍വര്‍, ബിജെപി മോഹന്‍ജോര്‍ജ് എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. രാവിലെ എണ്ണിതുടങ്ങി അരമണിക്കൂറിനകം ആദ്യഫലസൂചനകള്‍ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    നാലാള്‍പ്പോരില്‍ ആര് എന്നറിയാന്‍ കേരളം കാത്തിരി ക്കുകയാണ്.മാറി മറയുന്ന ലീഡ് നിലയായി രിക്കും ഉണ്ടാവുക എന്ന വിലയിരുത്തലാണ് മുന്നണി നേതൃത്വങ്ങള്‍ക്കുള്ളത്.

NDR News
23 Jun 2025 06:58 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents