headerlogo
politics

അരിക്കുളത്തെ യൂത്ത് കോൺഗ്രസിനെ റിസ് വിൻ എ റഹ്മാൻ നയിക്കും

കോഴിക്കോട് ലക്ഷ്യ കോളേജിൽസി.എ വിദ്യാർത്ഥിയാണ്

 അരിക്കുളത്തെ യൂത്ത് കോൺഗ്രസിനെ റിസ് വിൻ എ റഹ്മാൻ നയിക്കും
avatar image

NDR News

30 Jul 2025 10:06 AM

കാരയാട് : അരിക്കുളം മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടായി റിസ് വിൻ എ റഹ്മാനെ കോഴിക്കോട്ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ആർ ഷഹീൻ നോമിനേറ്റ് ചെയ്തു. കാരയാട് തണ്ടയിൽ താഴെ സ്വദേശിയായ റിസ് വിൻ കോഴിക്കോട് ലക്ഷ്യ കോളേജിൽസി.എ വിദ്യാർത്ഥിയാണ് ' പേരാമ്പ്ര സിൽവർ കോളേജിൽ കെ.എസ് യു പാനലിൽ ആർട്സ് സെക്രട്ടറിയായിരുന്നു. പിതാവ് ആശാരിക്കൽ അബ്ദുറഹ്മാൻ - മതാവ് ഷെറിന. 

    മതേതരത്വം കടുത്ത വെല്ലുവിളി നേരിടുന്ന വർത്തമാന കാലത്ത് യുവക്കൾക്കിടയിൽ മതേതരത്തം പ്രചരിപ്പിക്കാനും ഗാന്ധിയൻ നെഹ്റുവിയൻ ആശയങ്ങൾ യുവാക്കളിൽ എത്തിക്കാനും ആണ് പ്രഥമ പരിഗണനയെന്ന് റിസ് വിൻ പറഞ്ഞു.

 

NDR News
30 Jul 2025 10:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents