ഛത്തിസ് ഘട്ട് ന്യൂനപക്ഷ വേട്ടക്കെതിരെ സി.പി.ഐ.എം. നേതൃത്വത്തിൽ മേപ്പയ്യൂരിൽ പ്രതിഷേധം
നിരവധി പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിനും തുടർന്നുള്ള യോഗത്തിലും പങ്കെടുത്തു

മേപ്പയൂർ : ഛത്തീസ്ഘട്ടിൽ കന്യാസ്ത്രീകളെ കള്ള കേസിൽപ്പെടുത്തി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് മേപ്പയൂരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നിരവധി പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിനും തുടർന്നുള്ള യോഗത്തിലും പങ്കെടുത്തു.
എൻ.എം. ദാമോദരൻ അധ്യക്ഷതവഹിച്ചു കെ.ടി.രാജൻ കെ.രാജീവൻ എന്നിവർ പ്രസംഗിച്ചു കെ. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.