പൂനത്ത് പാറയുള്ളതിൽ അബ്ദുൽ അസീനെ അനുസ്മരിച്ചു
എം.കെ.അബ്ദുസ്സമദ് അനുസ്മരണ പ്രഭാഷണം നടത്തി

പൂനത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച പൂനത്ത് മുസ്ലിം ലീഗ് പ്രവർത്തകൻ പാറയുള്ളതിൽ അബ്ദുൽ അസീസിനെ പൊട്ടങ്ങൽ മുക്ക് ശാഖ യു.ഡി.എഫ്.കമ്മിറ്റി അനുസ്മരിച്ചു.എം.കെ.അബ്ദുസ്സമദ് അനുസ്മരണ പ്രഭാഷണം നടത്തി.ബഷീർ മറയത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
സി എച്ച്.സുരേന്ദ്രൻ,സക്കീർ സി കെ,അൻസൽ എം.കെ,അൻവർ മുണ്ടക്കൽ,ഒ പി.മുഹമ്മദലി,റഫീക്ക് അപ്പാഞ്ചേരി,സാലിഹ് ഹൂദവി, റസാഖ്.പി, കാദർ പുതുക്കിടി, അഷ്റഫ് സി പി, പ്രസംഗിച്ചു.