ശങ്കരാചാര്യ സംസ്കൃതം സർവ്വകലാശാല പ്രാദേശിക കേന്ദ്രം കൊയിലാണ്ടി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐക്ക് വിജയം
ചെയർമാനായി അഭിജിത്ത് കെസി തെരഞ്ഞെടുക്കപ്പെട്ടു.
കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്കൃതം സർവ്വകലാശാല പ്രാദേശിക കേന്ദ്രം കൊയിലാണ്ടി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐക്ക് വിജയം. എതിരില്ലാതെയാണ് എസ്.എഫ്.ഐ വിജയിച്ചത്. ചെയർമാനായി അഭിജിത്ത് കെസി തെരഞ്ഞെടുക്കപ്പെട്ടു
നിരഞ്ജന വൈസ് ചെയർ പേഴ്‌സണും നിഷാന ജനറൽ സെക്രട്ടറിയുമാണ്. ജുനൈദാണ് മാ ഗസിൻ എഡിറ്റർ. ആർട്‌സ് ക്ലബ്ബ് സെക്രട്ടറിയായി അരുണിമയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

