headerlogo
politics

കെ.എസ്.എസ്.പി.എ. നൊച്ചാട് മണ്ഡലംസമ്മേളനം നടത്തി

സoസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ.പി.മാധവൻ ഉദ്ഘാടനം ചെയ്തു

 കെ.എസ്.എസ്.പി.എ. നൊച്ചാട് മണ്ഡലംസമ്മേളനം നടത്തി
avatar image

NDR News

31 Oct 2025 12:36 PM

പേരാമ്പ്ര: കെ.എസ്.എസ്.പി.എ. നൊച്ചാട് മണ്ഡലം സമ്മേളനം സoസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ.പി.മാധവൻ ഉദ്ഘാടനം ചെയ്തു. കെ.മധു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞമ്മദ് മാണിക്കോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.സി.ഗോപാലൻ, ഒ.എം.രാജൻ, ഇ.കെ.ബാലൻ, വി.കെ.രമേശൻ, ഇ എം.പത്മിനി, എ.വത്സല, വി.വി.ദിനേശൻ, പി.എം.പ്രകാശൻ വി.കണാരൻ, സുരേന്ദ്രൻ കൂടത്തിങ്കൽ ,കെ.സി.ഇബ്രായി, എൻ.എം.അച്ചുതൻ കുട്ടി എന്നിവർ പ്രസംഗിച്ചു. 

       പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്നും മെഡിസെപ്പ് അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഭാരവാഹികൾ :കെ.സി .വാസുദേവൻ (പ്രസിഡൻ്റ് ), എ.വത്സല (സെക്രട്ടറി) സുരേന്ദ്രൻ കൂടത്തിങ്കൽ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

 

NDR News
31 Oct 2025 12:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents