headerlogo
politics

എൻ ഡി എ സ്ഥാനാർത്ഥി കെ.കെ. രജീഷ് ചക്കിട്ടപാറയിൽ സന്ദർശനം നടത്തി

ബിജെപി നേതാവ് ബാബു പുതു പറമ്പിൽ, ശിവദാസൻ,അനുദേവ് എന്നിവർ അനുഗമിച്ചു

 എൻ ഡി എ സ്ഥാനാർത്ഥി കെ.കെ. രജീഷ് ചക്കിട്ടപാറയിൽ സന്ദർശനം നടത്തി
avatar image

NDR News

03 Dec 2025 10:36 AM

ചക്കിട്ടപാറ: കോഴിക്കോട് ജില്ലാപഞ്ചായത്ത് പേരാമ്പ്ര ഡിവിഷൻ സ്ഥാനാർത്ഥി കെ കെ രജിഷ് ചക്കിട്ടപാറ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വോട്ടർ മാരെ നേരിൽ കാണാനെത്തി - കാലത്ത് കുച്ചപ്പൊയിൽ അങ്ങാടിയിൽ , ശ്വാലോം, ജില്ല കൃഷിഫാം, പെരുവണ്ണാമുഴി കൃഷി വിഞ്ജാന കേന്ദ്രം, നരിനട, ചെമ്പ്ര എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.  

     സ്ഥാനാർത്ഥിയോടപ്പം ജില്ല സെൽകോഡിനേറ്റർ ജൂബിൻ ബാലകൃഷ്ണൻ , ബിജെപി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പുതു പറമ്പിൽ, ശിവദാസൻ,അനുദേവ് എന്നിവർ കൂടെ ഉണ്ടായിരുന്നു

     

    Tags:
  • ND
NDR News
03 Dec 2025 10:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents