പേരാമ്പ്രയിൽ കെ. ആർ ഇബ്രാഹിം അ അനുസ്‌മരണം സംഘടിപ്പിച്ചു
മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കഴിഞ്ഞ ദിവസം അന്തരിച്ച മുസ്‌ലിംലീഗ് നേതാവും എരവട്ടൂർ പാറപ്പുറം മഹല്ല് കമ്മറ്റി പ്രസിഡണ്ടുമായ കെ.ആർ ഇബ്രാഹിം അനുസ്‌മരണം സംഘടിപ്പിച്ചു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ് ഉദ്ഘാടനം ചെയ്തു.
ഇ.ഷാഹിഅദ്ധ്യക്ഷത വഹിച്ചു. കെ.പി റസാക്ക് സ്വാഗതവും ആർ.കെ മുഹമ്മദ് നന്ദിയും പറഞ്ഞു. എം.കെ .സി കുട്ട്യാലി, വാളാഞ്ഞി ഇബ്രാഹിം സിപി ഹമീദ്, സി മൊയ്തു റഷീദ് പി കെ , സെയ്ദ്അയനിക്കൽ, ടികെ നഹാസ്, വീർക്കണ്ടി മൊയ്തു. സി സൂപ്പി, പിലാറത്ത്സൂപ്പി. കരിം കൂളിക്കണ്ടി അസീസ്.എൻകെ.,പികെ മുസ്‌തഫ, എൻ കെഅഷറഫ്, മാടാം മണ്ണിൽ അബ്‌ദുള്ള, കോറോത്ത് റഷീദ്, എൻ.കെ. അസൈനാർ, കോമത്ത് ഇബ്രാഹീം, ടി പി റഷിദ്, നിഷാദ് ആർഎം, ഷക്കീർ എപി ഹാഫിസ് സികെ. ,യൂസഫ് കെപി . കോമത്ത്ഇബ്രാഹിം, ടിസി മുഹമ്മദ്, എൻകെ ഖാദർ, അസൈനാർ പാണ്ടിക്കോട്, എൻ സുബൈർ, എം.പി.കെ അഹമ്മദ് കുട്ടി വികെ മജിദ്, മുസ്തഫ മനോരമ. എന്നിവർപ്രസംഗിച്ചു

