പൂനത്ത് ഷുക്കൂർ ഹാജി അനുസ്മരണം നടത്തി
പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു
പൂനത്ത് : മുസ്ലീം ലീഗ് നേതാവും സാമൂഹ്യ പ്രവർ ത്തകനുമായിരുന്ന ഷുക്കൂർ തയ്യിലിന്റെ അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. എട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് മെമ്പർ ബഷീർ മറയത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
കെ.അമ്മദ് കോയ,ഡോ:നിസാർ ചേലേരി, എം.കെ അബ്ദുസ്സമദ്, എം. പോക്കർകുട്ടി, എം പി.ഹസ്സൻകോയ, സക്കീർ സി കെ,ജാഫർ തിരുവോട് ,ഹസ്സൻകോയ ടി, വാവോളി മുഹമ്മദലി, ഇബ്രാഹിം ഹാജി തെക്കെയിൽ, ഹമീദ് ഹാജി.ടി കെ, പഞ്ചായത്ത് അംഗം ആബിദ കുനിമൽ, അൻസൽ എം.കെ, ഷമീർ പിവി, റഫീഖ് എ,പ്രസംഗിച്ചു

