കെ എസ് എസ് പി യു മേപ്പയൂർ യൂണിറ്റ് സമ്മേളനം സംഘപ്പിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടു് ടി.നിബിത ഉദ്ഘാടനം ചെയ്തു
മേപ്പയൂർ : കെ.എസ്എസ് പി.യു.മേപ്പയ്യൂർ യൂനിറ്റ് സമ്മേളനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടു് ടി.നിബിത ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് ഫണ്ട് ഗ്രാമപഞ്ചായത്ത് അംഗം വി - പി .ജാഫർ വിതരണം ചെയതു. എ.കെ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.
ടി.കുഞ്ഞിരാമൻ, ഡി.സുരേന്ദ്രൻ, എം.എം കരുണാകരൻ, എ.കേളപ്പൻ നായർ, ഇ.എം ശങ്കരൻ, ആർ.വി അബ്ദുറഹിമാൻ, എം.കെ.കമല, കെ.ടി.ഗീതാമണി, കമ്മനമൊയ്തീൻ, കെ.എം പത്മനാഭൻ ,വി.ഒ. ഗോപാലൻ, എ.എം.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. പെൻഷൻ പരിഷ്ക്കരണം ഉടനെ നടത്തുക.15 % ഡി.ആർ ഉടനെ അനുവദിക്കുക. ക്ഷാമാശ്വാസ ഗഡുക്കൾ ഉടനെ അനുവദിക്കുക. മെഡിസെപ്പിലെ അപാകങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു -വര ണാധികാരിയായ കെ.വി.രാജൻ പുതിയ ഭാരവാഹികളായി കെ.എം.പത്മനാഭൻ പ്രസിഡണ്ട്) ആർ.വി അബ്ദുറഹിമാൻ (സെക്രട്ടറി) - ഇ.എം ശങ്കരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

